Are you looking for [email protected] Linux Distribution? No need to search further. You can download it from here!

Are you looking for IT@School Linux Distribution? No need to search further. You can download it from here!

കേരളാപാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിലെ ഐസിടി
പഠനത്തിനാവശ്യമായ സാഫ്റ്റ്വെയറുകളുടെ കസ്റ്റമൈസേഷനും സ്കൂളുകള്‍ക്ക്
ആവശ്യമായ പഠനവിഭവങ്ങളുടെ വിവിധ തലങ്ങളിലുള്ള നിര്‍മ്മാണവും പങ്കുവെക്കലും സാധ്യമാകണമെങ്കില്‍ അതിനു സാങ്കേതികമായും നിയമപരമായും
പരമാധികാരമുള്ള ഒരു ഓപറേറ്റിങ്ങ് സിസ്റ്റം ആവശ്യമാണ് എന്ന തിരിച്ചറിവാണ്
ഐ.ടി@സ്കൂള്‍ പ്രാജക്ട് സ്വന്തമായി ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം തയ്യാറാക്കിയതിന്
ആധാരമായ സാഹചര്യം. 2005 ല്‍ ഡെബിയന്‍ അടിസ്ഥാനമാക്കി പുറത്തിറക്കിയ
ആദ്യ പതിപ്പില്‍ നിന്നും അനേകം പരിണാമ ഘട്ടങ്ങള്‍ തരണം ചെയ്താണ് 2019 ല്‍
ഈ പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്. ഇത് പ്രധാനമായും ഉബുണ്ടു 18.04 LTS
അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. 2019 മാര്‍ച്ച് വരെയുള്ള ഉബുണ്ടു
അപ്ഡേറ്റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഓപറേറ്റിങ്ങ് സിസ്റ്റം
എന്ന നിലയില്‍ മാത്രമല്ല, വീടുകളില്‍ പാതുവായ ആവശ്യങ്ങള്‍ക്ക് ഉപയാഗിക്കുന്ന
സിസ്റ്റങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഓഫീസ് സാഫ്റ്റ്വെയര്‍ ഉപയാഗിക്കുന്ന
ഡിടിപി സെന്ററുകള്‍, ഇന്റര്‍നെറ്റ് കിയാസ്കുകള്‍, സാഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍,
കാളെജ് വിദ്യാര്‍ഥികള്‍, മറ്റു കമ്പ്യൂട്ടര്‍ സേവന ദാതാക്കള്‍ തുടങ്ങിയ ഉല്‍
പാദനാധിഷ്ഠിത സാഹചര്യങ്ങളില്‍ ഉപയാഗിക്കുന്ന സിസ്റ്റങ്ങളിലും സമ്പൂര്‍ണമായ
കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫാമായി ഈ ഓപറേറ്റിങ്ങ് സിസ്റ്റം ഉപയാഗിക്കാനാകും.

ഉബുണ്ടു 18.04 LTS അടിസ്ഥാനമാക്കിയതാണെങ്കിലും, ഉബുണ്ടു 18.04
റെപ്പാസിറ്ററിയില്‍ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സാഫ്റ്റ്വെയറുകളും ഈ സാഫ്റ്റ്
വെയർ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗണിത പഠന സാഫ്റ്റ്വെയറായ
ജിയാജിബ്ര, അനിമേഷന്‍ സാഫ്റ്റ്വെയറായ Draw swf, പ്രാഗ്രാമിങ് പഠനത്തിന്
ഉപയാഗിക്കുന്ന turtle blocks, ശാസ്ത്രപഠനത്തിന് ഉപയാഗിക്കുന്ന Phet, ഭൂമിശാസ്ത്ര
പഠനത്തിന് ഉപയാഗിക്കുന്ന GPlates എന്നിവ അവയില്‍ ചിലതാണ്. ഒട്ടനേകം
സാഫ്റ്റ്വെയറുകള്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്ഡേറ്റു ചെയ്യുകയാ, നമ്മുടെ
സാഹചര്യങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയാ ചെയ്തിട്ടുണ്ട്. Marble, Sunclock, gcompris, tuxpaint തുടങ്ങിയവ ഇത്തരത്തില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടവയാണ്.
GCompris, KGeography, Klettres, TuxPaint, Jfraction Lab മുതലായ
സാഫ്റ്റ്വെയറുകള്‍ പൂര്‍ണമായും മലയാളത്തിലേക്ക് മാഴിമാറ്റം ചെയ്തിട്ടുമുണ്ട്.
കൂടാതെ മലയാളം കമ്പ്യൂട്ടിങ് സാര്‍ഥകവും സാധ്യവുമാക്കുന്നതിന് വിപുലമായ
മലയാളം യൂണികാഡ് ഫാണ്ട് ശേഖരം തന്നെ ഇതില്‍ സജ്ജീകരിച്ചിട്ടുമുണ്ട്.

ഈ പതിപ്പ് GNOME 3 എന്ന ഡെസ്ക്ടാപ് സജ്ജീകരണ സംവിധാനത്തെ
അടിസ്ഥാനമാക്കിയാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം സംവിധാനം ചെയ്തിരിക്കുന്നത്.
സിസ്റ്റം മെനുവിലും സാഫ്റ്റ്വെയര്‍ പ്രവര്‍ത്തനങ്ങളിലും [email protected] GNU/Linux
14.04 നെ അപേക്ഷിച്ച് ധാരാളം മാറ്റങ്ങള്‍ ഇതിൽ കാണാവുന്നതാണ്

Thanks for reading and I hope this article was helpful for you!

Aravind Panicker

Aravind has been coding web applications professionally for over five years & he still loves every minute of it. From his childhood, he was obsessed with Computers & his ultimate goal was to become a software engineer. He has finally achieved his goal after completing college and started his career in a Software firm in Info park, Cochin. Presently he is working for a US based company as Web Application Developer from his home in Kerala, a small state in South India. He loves everything tech & his second favorite thing is photography.

Leave a Reply