കേരളാപാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിലെ ഐസിടി പഠനത്തിനാവശ്യമായ സാഫ്റ്റ്വെയറുകളുടെ കസ്റ്റമൈസേഷനും സ്കൂളുകള്‍ക്ക് ആവശ്യമായ പഠനവിഭവങ്ങളുടെ വിവിധ തലങ്ങളിലുള്ള നിര്‍മ്മാണവും പങ്കുവെക്കലും സാധ്യമാകണമെങ്കില്‍ അതിനു സാങ്കേതികമായും നിയമപരമായും പരമാധികാരമുള്ള ഒരു ഓപറേറ്റിങ്ങ് സിസ്റ്റം ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഐ.ടി@സ്കൂള്‍ പ്രാജക്ട് സ്വന്തമായി ഒരു ഓപ്പറേറ്റിങ്ങ്…